Pages

30/09/2024

Project X

 പൊതു വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാ ഭരണകൂടവും കനൽ ഇന്നവേഷൻസും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ലൈംഗിക വിദ്യാഭ്യാസ പദ്ധതി - പ്രോജക്ട് എക്സ്- മൂന്നാം ഘട്ടം ബഹു. പൊതു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി. ശ്രീ.വി.ശിവൻകുട്ടി ബി.ആർ. അംബേദ്‌കർ റെസിഡൻഷ്യൽ സ്കൂളിൽ ഉത്ഘാടനം ചെയ്തപ്പോൾ.







23/09/2024

ഡി.എൽ.എഡ് 2024 - 26 ഡിപ്പാർട്മെന്റ് ക്വാട്ട

 തിരുവനന്തപുരം ജില്ലയിലെ ഗവ/എയ്ഡഡ് ടി.ടി.ഐ കളിലെ 2024 - 26 അധ്യയന വർഷത്തേക്ക് ഡിപ്പാർട്മെന്റ് ക്വാട്ടയിലെ ഡി.എൽ.എഡ് പ്രവേശനത്തിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും തയ്യാറാക്കി അയച്ചു തന്ന സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

ഇന്റർവ്യൂ തീയതി : 25/09/2024 (ബുധൻ)

സമയം : രാവിലെ 11 മണി

സ്ഥലം : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടിക്കാഴ്ച വേളയിൽ ഹാജരാക്കണം. 

Click here for Selected List

20/09/2024

ഡി.എൽ.എഡ് 2024 - 26 സ്പോർട്സ് ക്വാട്ട

തിരുവനന്തപുരം ജില്ലയിലെ ഗവ/എയ്ഡഡ് ടി.ടി.ഐ കളിലെ 2024 - 26 അധ്യയന വർഷത്തേക്ക് സ്പോർട്സ് ക്വാട്ടയിലെ ഡി.എൽ.എഡ് പ്രവേശനത്തിനായി സ്പോർട്സ് കൗൺസിൽ തയ്യാറാക്കി അയച്ചു തന്ന സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
ഇന്റർവ്യൂ തീയതി : 23/09/2024 (തിങ്കൾ)
സമയം : രാവിലെ 11 മണി
സ്ഥലം : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം
വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടിക്കാഴ്ച വേളയിൽ ഹാജരാക്കണംലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Page 1 of 10123...10NextLast

Top Posts/Right Now