Pages

13/11/2025

സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡി എൽ എഡ് സ്പോട്ട് അഡ്മിഷൻ

 2025-2027 അധ്യയന വർഷത്തെ സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡി എൽ എഡ് പ്രവേശനത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മുഖേന യോഗ്യരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഡി എൽ എഡ് വിജ്ഞാപനപ്രകാരം പരാമർശിച്ചിട്ടുള്ള രേഖകൾ, അപേക്ഷ , 100 രൂപയുടെ ഡിമ്ൻഡ് ഡ്രാഫ്റ്റ് (വിജ്ഞാപനപ്രകാരം സമർപ്പിക്കേണ്ടവർ) ഇവ സഹിതം 15/11/2025 തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തേണ്ടതാണ്

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ

1.വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയവ)

2. അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)

3. ജനന തീയതി,ജാതി -മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.

4. ഫോം നമ്പർ 42 -ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

5. സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

6. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

7.നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി വിഭാഗം)

11/11/2025

കവലയൂർ ഗവ എച്ച് എസ് എസ് ലെ എച്ച് എസ് ടി അധ്യാപികയായ ശ്രീമതി സ്വപ്ന വിയ്ക്ക് എതിരെ നൽകുന്ന കുറ്റപത്രം, ആരോപണങ്ങൾ സംബന്‌ധിച്ച സ്റ്റേറ്റ്മെന്റ് എന്നിവ

 1. കുറ്റപത്രത്തിനായി ഇവിടെക്ലിക്ക് ചെയ്യുക

2. ആരോപണങ്ങൾ സംബന്‌ധിച്ച സ്റ്റേറ്റ്മെന്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കാരണം കാണിക്കൽ നോട്ടീസ്

 ചെറുന്നിയൂർ ഗവ എച്ച് എസ് എസ് ലെ കായികാധ്യാപികയായ ശ്രീമതി ആമിന ശൂന്യവേതാവധി കഴിഞ്ഞ് സേവനത്തിൽ പ്രവേശിക്കാത്തത് സംബന്ധിച്ച്

നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക

02/11/2025

DElEd Govt/Aided- Second Allotment -- Selection list and InterviewADMISSION

 ഗവൺമെന്റ്/ എയിഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡി എൽ എഡ് പ്രവേശനം- രണ്ടാം ഘട്ട പ്രവേശനം

DElEd 2025-2027 - second allotment -Selection list from PSC

ഗവ./ എയിഡഡ് സ്ഥാപനങ്ങളിലെ ഡി.എൽ.എഡ് രണ്ടാംഘട്ട പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

ഹ്യുമാനിറ്റീസ്, സയൻസ്,കോമേഴ്‌സ്- 07/11/2025 10AM

ഇന്റർവ്യൂ സ്ഥലം : എസ് എം വി മോഡൽ എച്ച് എസ്സ് എസ്സ് തിരുവനന്തപുരം

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ (Original)ലും പകർപ്പും കൂടിക്കാഴ്ച വേളയിൽ ഹാജരാക്കണം. ഇന്റർവ്യൂവിന് ഹാജരാകാത്തവർക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക്കാർക്ക് പ്രവേശനം നല്കുമെന്നതിനാൽ, ഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ

1 വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയവ)

2. അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)

3. ജനന തീയതി,ജാതി -മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.

4. ഫോം നമ്പർ 42 -ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

5. സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

6. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

7.നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി വിഭാഗം)

അധിക യോഗ്യതയ്ക്കും, പ്രത്യേക സീറ്റിനും വിജ്ഞാപനപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ (എക്സ്സർവീസ്‌മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ള്യു.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

പി.എസ്.സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ (ടി.ടി.ഐ) അനുവദിക്കുന്നത്. ആയതിനാൽ ആദ്യ റാങ്കുകളിൽപെടാത്തവർ ഓപ്‌ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്

26/09/2025

DLEd സ്വാശ്രയം 2025-27

 DElEd 2025-2027 Selection list from PSC

For list Click Here

സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡി.എൽ.എഡ് പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

ഹ്യുമാനിറ്റീസ്- 09/10/2025 9 AM

സയൻസ് - 10/10/2025 9 AM

കോമേഴ്‌സ് - 13/10/2025 9 AM

ഇന്റർവ്യൂ സ്ഥലം : എസ് എം വി മോഡൽ എച്ച് എസ്സ് എസ്സ് തിരുവനന്തപുരം

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ (Original)ലും പകർപ്പും കൂടിക്കാഴ്ച വേളയിൽ ഹാജരാക്കണം. ഇന്റർവ്യൂവിന് ഹാജരാകാത്തവർക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക്കാർക്ക് പ്രവേശനം നല്കുമെന്നതിനാൽ, ഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ

====================================

1 വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയവ)

2. അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)

3. ജനന തീയതി,ജാതി -മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.

4. ഫോം നമ്പർ 42 -ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

5. സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

6. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

7.നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി വിഭാഗം)

അധിക യോഗ്യതയ്ക്കും, പ്രത്യേക സീറ്റിനും വിജ്ഞാപനപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ (എക്സ്സർവീസ്‌മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ള്യു.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

പി.എസ്.സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ (ടി.ടി.ഐ) അനുവദിക്കുന്നത്. ആയതിനാൽ ആദ്യ റാങ്കുകളിൽപെടാത്തവർ ഓപ്‌ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്

08/09/2025

DLED 2025-27 SELECTED LIST AND INTERVIEW

DElEd 2025-2027 Selection list from PSC

1. Science selected list

2. Commerce selected list

3. Humanities selected list

ഡി.എൽ.എഡ് ഗവ./എയ്ഡഡ് പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

ഹ്യുമാനിറ്റീസ്- 15/09/2025 9 AM
കോമേഴ്‌സ് - 15/09/20212 AM
സയൻസ് - 16/09/2025 9 AM

ഇന്റർവ്യൂ സ്ഥലം : എസ് എം വി മോഡൽ എച്ച് എസ്സ് എസ്സ് തിരുവനന്തപുരം

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ (Original)ലും പകർപ്പും കൂടിക്കാഴ്ച വേളയിൽ ഹാജരാക്കണംഇന്റർവ്യൂവിന് ഹാജരാകാത്തവർക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക്കാർക്ക് പ്രവേശനം നല്കുമെന്നതിനാൽഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ

1 വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സിപ്ലസ് ടു തുടങ്ങിയവ)

2. അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)

3. ജനന തീയതി,ജാതി -മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.

4. ഫോം നമ്പർ 42 -ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

5. സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

6. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

7.നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (.ബി.സി വിഭാഗം)

അധിക യോഗ്യതയ്ക്കുംപ്രത്യേക സീറ്റിനും വിജ്ഞാപനപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ (എക്സ്സർവീസ്‌മെൻജവാൻ എന്നിവരുടെ ആശ്രിതർ.ഡബ്ള്യു.എസ്ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

പി.എസ്.സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ (ടി.ടി.അനുവദിക്കുന്നത്ആയതിനാൽ ആദ്യ റാങ്കുകളിൽപെടാത്തവർ ഓപ്‌ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

01/08/2025

DLED 2025-2027

2025- 2027 വർഷത്തെ ഡി എൽ എഡ് കോഴ്സിനു അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 21/08/2025 വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

ഡി എൽ എഡ് വിജ്ഞാപനം 2025 – 2027
 2025-2027 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ്, ഗവ.എയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്കും , സ്വാശ്രയം ടി. ടി.ഐ കളിലെ മെറിറ്റ് സീറ്റുകളിലേയ്ക്കും ഈ വർഷമാരംഭിക്കുന്ന ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി - പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെയും, മറ്റ് വെയിറ്റേജ്കൾക്ക് അർഹതയുണ്ടെങ്കിൽ ആയവയുടെയും പകർപ്പുകൾ സമർപ്പിക്കണം. മൈനോറിറ്റി പദവിയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷകരായ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാഫീസിൽ ഹെല്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 11/08/2025 ആണ്. സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് പ്രത്യേകം അപേക്ഷയും, അപേക്ഷയോടൊപ്പം 100/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (DEPUTY DIRECTOR OF EDUCATION ന്റെ പേരിൽ എടുത്തത്) സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.education.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

Top Posts/Right Now