Pages

21/08/2024

സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനം (2024-26)

 പി.എസ്.സി തയ്യാറാക്കി അംഗീകരിച്ചു നൽകിയ സെലക്ട് ലിസ്റ്റുംവെയ്റ്റിംഗ് ലിസ്റ്റുമാണ് ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സ്വാശ്രയ ഡി.എൽ.എഡ് മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഇന്റർവ്യൂ 2024 ഓഗസ്റ്റ് 27, 29 തീയതികളിൽ ഗവഎച്ച്.എസ് ചാല ൽ വച്ച് നടക്കുംവിഷയം അനുസരിച്ച് ലിസ്റ്റിലുള്ളവർ യഥാസമയം ഇന്റർവ്യൂവിന് ഹാജരാകണംയഥാസമയം ഇന്റർവ്യൂവിന് ഹാജരാകാതിരുന്നാൽ ലിസ്റ്റിൽ തൊട്ടടുത്ത വിദ്യാർത്ഥിക്ക് പ്രവേശനം നൽകുന്നതാണ്ഇന്റർവ്യൂവിന് ഹാജരാകുന്നവർ എല്ലാ യോഗ്യതാ പ്രമാണങ്ങളുടെയും ഒറിജിനൽ ഹാജരാക്കണംമെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ അഭാവത്തിൽ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് സ്വാശ്രയ ടി.ടി.ഐ മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിച്ച എല്ലാ അപേക്ഷകരും വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരോടൊപ്പം ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടതാണ്.


സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.


ഹ്യുമാനിറ്റീസ് - 27/08/2024 9 AM

കോമേഴ്‌സ് - 27/08/2024 2 PM

സയൻസ് - 29/08/2024 9 AM


ഇന്റർവ്യൂ സ്ഥലം ഗവഎച്ച്.എസ് ചാല


വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടിക്കാഴ്ച വേളയിൽ ഹാജരാക്കണംഇന്റർവ്യൂവിന് ഹാജരാകാത്തവർക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക്കാർക്ക് പ്രവേശനം നല്കുമെന്നതിനാൽഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.


ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ

  • വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സിപ്ലസ് ടു തുടങ്ങിയവ)

  • അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)

  • ജനന തീയതിജാതി മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.

  • ഫോം നമ്പർ 42 - ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)

  • സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)

  • മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

  • നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (.ബി.സി വിഭാഗം)

  • അധിക യോഗ്യതയ്ക്കുംപ്രത്യേക സീറ്റിനും വിജ്ഞാപനപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ (എക്സ്സർവീസ്‌മെൻജവാൻ എന്നിവരുടെ ആശ്രിതർ.ഡബ്ള്യു.എസ്ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

പി.എസ്.സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ (ടി.ടി.അനുവദിക്കുന്നത്ആയതിനാൽ ആദ്യ റാങ്കുകളിൽപെടാത്തവർ ഓപ്‌ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

14/08/2024

ഡി.എൽ.എഡ് അറിയിപ്പ്


സ്വാശ്രയ ടി.ടി.ഐ കളിലെ ഡി.എൽ.എഡ് 2024 - 26 മെറിറ്റ് സീറ്റുകളിലേക്കുള്ള സെലക്ട് ലിസ്റ്റ് 21/08/2024 (ബുധനാഴ്ച) പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ തീയതിയും സമയവും ഷെഡ്യൂൾ ചെയ്ത് അറിയിക്കുന്നതാണ്.
മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ പ്രവേശനത്തിന് പരിഗണിക്കുന്നതിനായി സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് നിബന്ധനകളനുസരിച്ച് അപേക്ഷ നൽകിയിട്ടുള്ള എല്ലാ അപേക്ഷകരും നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളിലേക്കുള്ള ഇന്റർവ്യൂ തീയതികളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

07/08/2024

DLED 2024-26 SELECTED LIST FROM PSC

ഡി.എൽ.എഡ് ഗവ./എയ്ഡഡ് പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
 
ഹ്യുമാനിറ്റീസ് - 13/08/2024 9 AM
കോമേഴ്‌സ് - 13/08/2024 11 AM
സയൻസ് - 14/08/2024 9 AM

 

ഇന്റർവ്യൂ സ്ഥലം : ഗവഎച്ച്.എസ് ചാല

 

വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടിക്കാഴ്ച വേളയിൽ ഹാജരാക്കണംഇന്റർവ്യൂവിന് ഹാജരാകാത്തവർക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക്കാർക്ക് പ്രവേശനം നല്കുമെന്നതിനാൽഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.

 

ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ

  • വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സിപ്ലസ് ടു തുടങ്ങിയവ)
  • അവസാനം അധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.)
  • ജനന തീയതിജാതി - മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
  • ഫോം നമ്പർ 42 - ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)
  • സ്വഭാവ സർട്ടിഫിക്കറ്റ് (ആറുമാസത്തിനുള്ളിൽ ലഭിച്ചത്)
  • മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  • നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (.ബി.സി വിഭാഗം)
  • അധിക യോഗ്യതയ്ക്കുംപ്രത്യേക സീറ്റിനും വിജ്ഞാപനപ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ (എക്സ്സർവീസ്‌മെൻജവാൻ എന്നിവരുടെ ആശ്രിതർ.ഡബ്ള്യു.എസ്ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

പി.എസ്.സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ (ടി.ടി.അനുവദിക്കുന്നത്ആയതിനാൽ ആദ്യ റാങ്കുകളിൽപെടാത്തവർ ഓപ്‌ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്

ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Top Posts/Right Now