Pages

14/08/2024

ഡി.എൽ.എഡ് അറിയിപ്പ്


സ്വാശ്രയ ടി.ടി.ഐ കളിലെ ഡി.എൽ.എഡ് 2024 - 26 മെറിറ്റ് സീറ്റുകളിലേക്കുള്ള സെലക്ട് ലിസ്റ്റ് 21/08/2024 (ബുധനാഴ്ച) പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ തീയതിയും സമയവും ഷെഡ്യൂൾ ചെയ്ത് അറിയിക്കുന്നതാണ്.
മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ പ്രവേശനത്തിന് പരിഗണിക്കുന്നതിനായി സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് നിബന്ധനകളനുസരിച്ച് അപേക്ഷ നൽകിയിട്ടുള്ള എല്ലാ അപേക്ഷകരും നിർദ്ദേശിക്കപ്പെട്ട വിഷയങ്ങളിലേക്കുള്ള ഇന്റർവ്യൂ തീയതികളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

Top Posts/Right Now