NOTICE
DElEd application date extended
ഗവൺമെന്റ് /എയിഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള 2026-2028 വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (DElEd) കോഴ്സിനായുള്ള അപേക്ഷകൾ സമർപ്പിക്കുവാനുള്ള സമയപരിധി ദീർഘിപ്പിച്ചിരിക്കുന്നു .
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 18/06/2026.
അപേക്ഷകൾ സമർപ്പിക്കുവാനുള്ള വെബ്സൈറ്റ് വിലാസം https://kbpe.kerala.gov.in/deled2026
Helpdesk email id : dgedeled2026@gmail.com
contact no: 0471 2580748.
ഗവൺമെന്റ് /എയിഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള 2026-2028 വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (DElEd) കോഴ്സിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.അപേക്ഷകൾ 06/06/2026 മുതൽ 15/06/2026 തീയതി വരെ https://kbpe.kerala.gov.in/deled2026 എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.