Pages

01/08/2026

DLED SPOT ADMISSION 2026-2028

2026-2028 വർഷം ഡിഎൽഎഡ് പ്രവേശനത്തിന്റെ ഭാഗമായി സ്വാശ്രയ സ്ഥാപനങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
തീയതി: 04/08/2026 ചൊവ്വ
സ്ഥലം: എസ് എം വി മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം.
സമയം: രാവിലെ 10 മണി മുതൽ