31/07/2026
24/07/2026
ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാമിനായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തിൽ ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നും ഓരോ സർക്കാർ പ്രൈമറി സ്കൂളുകളിലേക്ക് ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിനായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 28 ന് രാവിലെ 10.00 ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടിടിസി/ ഡിഎഡ്/ഡിഎൽഎഡ്/ ബി.എഡ് യോഗ്യതയും ഉള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കും മുൻഗണന.
ഉദ്യോഗാർത്ഥികൾ BIO DATA യും യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാരാകേണ്ടതാണ്.
2026-2028-ഡിഎൽഎഡ് സെൽഫിനാൻസ് സയൻസ് സെലക്ഷൻ ലിസ്റ്റ്
ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്റർവ്യൂ തീയതി: 27/07/2026
വെന്യൂ: എസ് എം വി മോഡൽ എച്ച് എസ് എസ്
തിരുവനന്തപുരം
17/07/2026
2026-2028-ഡിഎൽഎഡ് സെൽഫിനാൻസ് കൊമേഴ്സ് സെലക്ഷൻ ലിസ്റ്റ്
ഇന്റർവ്യൂ തീയതി: 21/07/2026
വെന്യൂ: എസ് എം വി മോഡൽ എച്ച് എസ് എസ്
തിരുവനന്തപുരം
2026-2028-ഡിഎൽഎഡ് സെൽഫിനാൻസ് കൊമേഴ്സ് സെലക്ഷൻ ലിസ്റ്റ് ക്ലിക്ക് ചെയ്യുക
13/07/2026
2026-2028-ഡിഎൽഎഡ് സെൽഫിനാൻസ് ഹ്യുമാനിറ്റീസ് സെലക്ഷൻ ലിസ്റ്റ്
ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്റർവ്യൂ തീയതി: 15/07/2026
വെന്യൂ: എസ് എം വി മോഡൽ എച്ച് എസ് എസ്
തിരുവനന്തപുരം
04/07/2026
2026-2028 DElEd ഗവൺമെന്റ് /എയിഡഡ് ഇന്റർവ്യൂ തീയതി
1) ഹ്യുമാനിറ്റീസ് : 06/07/2026 തിങ്കൾ രാവിലെ 9 മണി മുതൽ ( main list, Differently abled list, waiting list - mainlist sl no 1 to 97 )
2) സയൻസ് : 07/07/2026 ചൊവ്വ രാവിലെ 9 മണി മുതൽ ( main list, Differently abled list, waiting list - mainlist sl no 1 to 98 )
Venue : SMV Model HSS Thiruvananthapuram
01/07/2026
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
Top Posts/Right Now
-
GOVT AIDED SCIENCE GOVT AIDED COMMERCE GOVT AIDED HUMANITIES