27/12/2023
20/11/2023
DLED 2023-25 2ND ALLOTMENT
തിരുവനന്തപുരം ജില്ലയിലെ
ഗവ/എയ്ഡഡ്, സ്വാശ്രയ ടി.ടി.ഐ കളിലെ 2023-25 അദ്ധ്യായന വർഷത്തെ രണ്ടാംഘട്ട ഡി എൽ
എഡ് പ്രവേശനത്തിനായി പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് ഇതോടൊപ്പം
പ്രസിദ്ധീകരിക്കുന്നു. പ്രവേശനത്തിനുള്ള
ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
ലിസ്റ്റ്നായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗവ/എയ്ഡഡ്
സയൻസ്/ഹ്യുമാനിറ്റീസ്/കോമേഴ്സ് - 23/11/2023
രാവിലെ 9.30 ന്
സ്വാശ്രയം
സയൻസ്/ഹ്യുമാനിറ്റീസ്/കോമേഴ്സ് - 23/11/2023
രാവിലെ 11 ന്
ഇൻ്റർവ്യൂ സ്ഥലം :- ഗവ.ഗേൾസ് എച്ച് എസ് ചാല,
തിരുവനന്തപുരം
വിജ്ഞാപനത്തിൽ
പറഞ്ഞിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒർജിനലും, പകർപ്പും കൂടികാഴ്ച വേളയിൽ
ഹാജരാക്കണം. മെയിൻ ലിസ്റ്റലും വെയിറ്റിംഗ്
ലിസ്റ്റിലും ഉൾപ്പെട്ടവർ ഇൻ്റർവ്യൂവിന് ഹാജരാകണം.
ഇൻ്റർവ്യൂവിൽ ഹാജരാകാത്തവർക്ക് പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്കുകാർക്ക്
പ്രവേശനം നൽകുമെന്നതിനാൽ ഇന്റർവ്യൂവിന് വരാത്തവർക്ക് അവസരം നഷ്ടമാകുന്നതാണ്.
ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ:-
1. 1) വിദ്യാഭ്യാസ
യോഗ്യത സർട്ടിഫിക്കറ്റുകൾ ( പ്ലസ് ടു, എസ് എസ് എൽ
സി തുടങ്ങിയവ )
2. 2) അവസാനം
അദ്ധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ( ടി സി )
3. 3) ജനനതീയതി,
ജാതി-മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
4. 4) ഫോറം
നമ്പർ 42-ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ( അസിസ്റ്റന്റ് സർജൻ
റാങ്കിൽ കുറയാത്തവരിൽ നിന്നും)
5. 5)സ്വഭാവ
സർട്ടിഫിക്കറ്റ് ( ആറുമാസത്തിനുള്ളിൽ ലഭിച്ചത്)
6. 6) മറ്റ്
സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
7. 7) നോൺ
ക്രീമിലെയർ സർട്ടിഫിക്കറ്റ് ( ഒ.ബി.സി വിഭാഗം)
8. 8) അധിക
യോഗ്യതയ്ക്കും , പ്രത്യേക സീറ്റിനും വിജ്ഞാപന പ്രകാരം
ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ( എക്സ് സർവ്വീസ് മെൻ,
ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ
എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)
പി എസ് സി തയ്യാറാക്കിയ സെലക്ട്
ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ ( ടിടിഐ) അനുവദിക്കുന്നത്. ആയതിനാൽ ആദ്യ റാങ്കുകളിൽ പെടാത്തവർ ഓപ്ഷൻ
നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.
21/09/2023
DLED 2023-25 SPORTS QUOTA
തിരുവനന്തപുരം ജില്ലയിലെ ഗവ/എയ്ഡ്ഡ് ടി ടി ഐ കളിലെ 2023-25 അധ്യയന വർഷത്തേക്ക് സ്പോട്സ് ക്വാട്ടയിലെ ഡി എൽ എഡ് പ്രവേശനത്തിനായി സ്പോട്സ് കൗൺസിൽ തയ്യാറാക്കി അയച്ചു തന്ന സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
ഇന്റർവ്യൂ തീയതി : 23/09/2023 ( ശനി ) രാവിലെ 10 am
ഇന്റർവ്യൂ സ്ഥലം - വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം
വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടികാഴ്ച വേളയിൽ ഹാജരാക്കണം. സ്പോട്സ് ക്വാട്ടയ്ക്കായി 5 സീറ്റുകളാണുള്ളത്. ആയതിനാൽ ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ 5 പേർ ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടതാണ്.
18/09/2023
DLED 2023-25 (UNAIDED)
തിരുവനന്തപുരം ജില്ലയിലെ സ്വാശ്രയ ടി ടി ഐ കളിലെ 2023-25 അധ്യയന വർഷത്തേക്ക് ഡി എൽ എഡ് പ്രവേശനത്തിനായി പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
DLED UNAIDED LIST CLICK HEREഹ്യുമാനിറ്റിസ് - 25/09/2023 (തിങ്കൾ) രാവിലെ 9.30 am ന്
സയൻസ് - 26/09/2023 (ചൊവ്വ) രാവിലെ 9.30 am ന്
കോമേഴ്സ് - 29/09/2023 (വെള്ളി) രാവിലെ 9.30 am ന്
ഇന്റർവ്യൂ സ്ഥലം - ഗവ ഗേൾസ് എച്ച് എസ് എസ് ചാല
വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യത പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടികാഴ്ച വേളയിൽ ഹാജരാക്കണം. മെയിൻ ലിസ്റ്റും വെയിറ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ടവർ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിന് ഹാജരാകാത്തവർക്ക് പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ള തൊട്ടടുത്ത റാങ്ക് കാർക്ക് പ്രവേശനം നൽകുമെന്നതിനാൽ ഇന്റർവ്യൂവിന് വരാത്തവരുടെ അവസരം നഷ്ടമാകുന്നതാണ്..
ഇന്റർവ്യൂവിന് ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ:-
· വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ( പ്ലസ് ടു, എസ് എസ് എൽ സി തുടങ്ങിയവ )
· അവസാനം അദ്ധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ( ടി സി )
· ജനനതീയതി, ജാതി-മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
· ഫോറം നമ്പർ 42-ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ( അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്തവരിൽ നിന്നും)
· സ്വഭാവ സർട്ടിഫിക്കറ്റ് ( ആറുമാസത്തിനുള്ളിൽ ലഭിച്ചത്)
· മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
· നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ( ഒ.ബി.സി വിഭാഗം)
· അധിക യോഗ്യതയ്ക്കും , പ്രത്യേക സീറ്റിനും വിജ്ഞാപന പ്രകാരം ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ( എക്സ് സർവ്വീസ് മെൻ, ജവാൻ എന്നിവരുടെ ആശ്രിതർ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)
പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ് സെന്ററുകൾ ( ടിടിഐ) അനുവദിക്കുന്നത്. ആയതിനാൽ ആദ്യ റാങ്കുകളിൽ പെടാത്തവർ ഓപ്ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.
11/09/2023
DLED 2023-25 SELECTED LIST FROM PSC AND INTERVIEW
തിരുവനന്തപുരം ജില്ലയിലെ ഗവ/എയ്ഡഡ് ടി ടി ഐ കളിലെ 2023-25 അധ്യയന വർഷത്തേക്ക് ഡി എൽ എഡ് പ്രവേശനത്തിനായി പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു
പ്രവേശനത്തിനുള്ള ഇന്റർവ്യൂ
ചുവടെ പറയുന്ന ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.
ഹ്യുമാനിറ്റിസ് - 19/09/2023 (ചൊവ്വ) രാവിലെ 9.30 am ന്
കോമേഴ്സ് - 19/09/2023 (ചൊവ്വ)
ഉച്ചയ്ക്ക് 1 pm ന്
സയൻസ് - 20/09/2023 (ബുധൻ) രാവിലെ
9.30 am ന്
ഇന്റർവ്യൂ സ്ഥലം
- ഗവ ഗേൾസ് എച്ച് എസ് എസ് ചാല
വിജ്ഞാപനത്തിൽ
പറഞ്ഞിട്ടുള്ള യോഗ്യത പ്രമാണങ്ങളുടെ അസ്സൽ (Original) ലും പകർപ്പും കൂടികാഴ്ച വേളയിൽ
ഹാജരാക്കണം. ഇന്റർവ്യൂവിൽ ഹാജരാകാത്തവർക്ക് പകരം വെയ്റ്റിംഗ് ലിസ്റ്റിലുള്ള
തൊട്ടടുത്ത റാങ്ക് കാർക്ക് പ്രവേശനം നൽകുമെന്നതിനാൽ, ഇന്റർവ്യൂവിന് വരാത്തവർക്ക്
അവസരം നഷ്ടമാകുന്നതാണ്.
ഇന്റർവ്യൂവിന്
ഹാജരാക്കേണ്ട യോഗ്യതാ പ്രമാണങ്ങൾ:-
·
വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ( പ്ലസ് ടു, എസ് എസ് എൽ സി തുടങ്ങിയവ
)
·
അവസാനം അദ്ധ്യയനം നടത്തിയ സ്കൂൾ/കോളേജിൽ നിന്നുള്ള ട്രാൻസ്ഫർ
സർട്ടിഫിക്കറ്റ് ( ടി സി )
·
ജനനതീയതി, ജാതി-മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
·
ഫോറം നമ്പർ 42-ലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ( അസിസ്റ്റന്റ് സർജൻ റാങ്കിൽ
കുറയാത്തവരിൽ നിന്നും)
·
സ്വഭാവ സർട്ടിഫിക്കറ്റ് ( ആറുമാസത്തിനുള്ളിൽ ലഭിച്ചത്)
·
മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്ലസ് ടു വിജയിച്ചതെങ്കിൽ നേറ്റിവിറ്റി
സർട്ടിഫിക്കറ്റ്
·
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ( ഒ.ബി.സി വിഭാഗം)
·
അധിക യോഗ്യതയ്ക്കും , പ്രത്യേക സീറ്റിനും വിജ്ഞാപന പ്രകാരം
ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ( എക്സ് സർവ്വീസ് മെൻ, ജവാൻ എന്നിവരുടെ
ആശ്രിതർ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)
പി എസ് സി തയ്യാറാക്കിയ സെലക്ട് ലിസ്റ്റിലെ ക്രമമനുസരിച്ചാണ്
സെന്ററുകൾ ( ടിടിഐ) അനുവദിക്കുന്നത്. ആയതിനാൽ
ആദ്യ റാങ്കുകളിൽ പെടാത്തവർ ഓപ്ഷൻ നൽകുന്ന സെന്റർ ഏതെന്ന് മനസ്സിലാക്കി കൂടിക്കാഴ്ചയിൽ
പങ്കെടുക്കേണ്ടതാണ്.
10/08/2023
2023-25 DLED (UNAIDED)
2023-25 വർഷത്തെ ഡി എൽ എഡ് (അ ൺ എയ്ഡഡ്) സ്ഥാപനങ്ങളിലേയ്ക്ക് അപേക്ഷ നല്കിയവരുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ പിശകോ, ന്യൂനതയോ കാണുന്ന പക്ഷം ഈ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. അപേക്ഷകരുടെ പരിശോധനയ്ക്കായി മാത്രം പ്രസിദ്ധീകരിക്കുന്ന ലിസ്ററാണിത്.
തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി എസ് സി യിൽ നിന്നും ലിസ്റ്റ് ലഭ്യമായാൽ ഉടൻ ഈ വൈബ് സൈററിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.
ലിസ്റ്റിനായി താഴെ ക്ലിക്ക് ചെയ്യുക
08/08/2023
2023-25 DLED (GOVT/AIDED)
DLED 2023-25 അപ്ലിക്ഷേൻ സമർപ്പിച്ചവരുടെ ലിസ്ററ്// 2023-25 വർഷത്തെ ഡി എൽ എഡ് (ഗവ/ഐഡഡ്) സ്ഥാപനങ്ങളിലേയ്ക്ക് അപേക്ഷ നല്കിയവരുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ പിശകോ, ന്യൂനതയോ കാണുന്ന പക്ഷം ഈ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. അപേക്ഷകരുടെ പരിശോധനയ്ക്കായി മാത്രം പ്രസിദ്ധീകരിക്കുന്ന ലിസ്ററാണിത്.// തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി എസ് സി യിൽ നിന്നും ലിസ്റ്റ് ലഭ്യമായാൽ ഉടൻ ഈ വെബ്ബ് സൈററിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി എസ് സി യിൽ നിന്നും ലിസ്റ്റ് ലഭ്യമായാൽ ഉടൻ ഈ വൈബ് സൈററിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.
ലിസ്റ്റിനായി താഴെ ക്ലിക്ക് ചെയ്യുക
20/07/2023
06/07/2023
06/06/2023
02/06/2023
31/03/2023
30/03/2023
25/03/2023
01/02/2023
20/01/2023
Top Posts/Right Now
-
Please Click Notification Govt/Aided Please Click Notification for Unaided 2024 – 2026 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷ...