Pages

08/08/2023

2023-25 DLED (GOVT/AIDED)

DLED 2023-25 അപ്ലിക്ഷേൻ സമർപ്പിച്ചവരുടെ ലിസ്ററ്// 2023-25 വർഷത്തെ ഡി എൽ എഡ് (ഗവ/ഐഡഡ്‌) സ്ഥാപനങ്ങളിലേയ്ക്ക് അപേക്ഷ നല്കിയവരുടെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.  ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ പിശകോ, ന്യൂനതയോ കാണുന്ന പക്ഷം ഈ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.  അപേക്ഷകരുടെ പരിശോധനയ്ക്കായി മാത്രം പ്രസിദ്ധീകരിക്കുന്ന ലിസ്ററാണിത്.//         തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി എസ് സി യിൽ നിന്നും ലിസ്റ്റ് ലഭ്യമായാൽ ഉടൻ ഈ വെബ്ബ് സൈററിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.
തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ സെലക്ട് ലിസ്റ്റ് പി എസ് സി യിൽ നിന്നും ലിസ്റ്റ് ലഭ്യമായാൽ ഉടൻ ഈ വൈബ് സൈററിൽ പ്രസിദ്ധീകരിക്കുന്നതും കൂടിക്കാഴ്ച വിവരങ്ങൾ അറിയിക്കുന്നതുമാണ്.

ലിസ്റ്റിനായി താഴെ ക്ലിക്ക് ചെയ്യുക



Top Posts/Right Now